കശ്മീരില്‍ വ്യോമസേനാ ഹെലികോപ്ടര്‍ തകര്‍ന്നുവീണു - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

കശ്മീരില്‍ വ്യോമസേനാ ഹെലികോപ്ടര്‍ തകര്‍ന്നുവീണു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബഡ്ഗാമിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടർ തകർന്നുവീണു. പൈലറ്റും സഹപൈലറ്റും മരിച്ചു.ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഗരേന്ദ് കാലാൻ ഗ്രാമത്തിലാണ് ഹെലികോപ്ടർ തകർന്നുവീണത്. Photo: ANI അപകടത്തിനു കാരണം സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക നിഗമനം.പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെലികോപ്ടർ രണ്ടായി തകരുകയും അതിൽ ഒരു ഭാഗത്തിന് തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. റഷ്യൻ നിർമിത എം ഐ 17 ഹെലികോപ്ടറാണ് ഇതെന്നുഎൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. വ്യോമസേനയുടെ ടെക്നിക്കൽ ടീം സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് ബുഡ്ഗാം എസ് എസ് പി വാർത്താ ഏജൻസിയായ എ എൻ ഐയോടു പറഞ്ഞു. #Visuals from the crash site of a military aircraft in Jammu & Kashmirs Budgam. pic.twitter.com/9mc3BZTgCQ — ANI (@ANI) February 27, 2019 SSP Budgam on military aircraft crash: IAFs technical team will arrive and ascertain facts. Till now, we have found two bodies. pic.twitter.com/vk8K5c3Cbn — ANI (@ANI) February 27, 2019 content highlights: military aircraft crashes in jammu kashmir


from mathrubhumi.latestnews.rssfeed https://ift.tt/2T1eJ2c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages