ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സുഷമ; പ്രതിഷേധിച്ച് പാകിസ്താന്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സുഷമ; പ്രതിഷേധിച്ച് പാകിസ്താന്‍

ന്യൂഡൽഹി: അബുദാബിയിൽ നടക്കുന്ന ഒ ഐ സി(ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ) സമ്മേളനത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധം അറിയിച്ച് പാകിസ്താൻ. സുഷമയെ ക്ഷണിച്ച നടപടി പിൻവലിക്കണമെന്ന് യു എ ഇ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒ ഐ സിയുടെ സ്ഥാപക അംഗങ്ങളിൽ ഒന്നിനെതിരെ കടന്നുകയറ്റമുണ്ടായിരിക്കുകയാണെന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പരാമർശിച്ച് ഖുറേഷി കൂട്ടിച്ചേർത്തു. മാർച്ച് ഒന്ന്, രണ്ട് തിയതികളിലാണ് ഒ ഐ സി സമ്മേളനം നടക്കുന്നത്. 57 രാജ്യങ്ങളാണ് ഒ ഐ സിയിലുള്ളത്. content highlights:pakistan expresses reservation about oics invitation to sushma swaraj


from mathrubhumi.latestnews.rssfeed https://ift.tt/2ExgrPK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages