കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അമേഠിയിൽ വൻ തിരിച്ചടി. ആദ്യഫലസൂചനകൾ പ്രകാരം അമേഠിയിൽ രാഹുൽഗാന്ധി നാലായിരത്തിലേറെ വോട്ടുകൾക്ക് പിന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യനിമിഷങ്ങളിൽ കോൺഗ്രസ് അധ്യക്ഷന് മുന്നേറാനായെങ്കിലും പിന്നീടങ്ങോട്ട് സ്മൃതി ഇറാനി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. അതേസമയം, രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ അദ്ദേഹത്തിന്റെ ലീഡ് ഒരുലക്ഷം കവിഞ്ഞു. എല്ലാ നിയമസഭ മണ്ഡലങ്ങളിലും എതിരാളികളെ ബഹുദൂരംപിന്നിലാക്കിയാണ് രാഹുൽഗാന്ധി വയനാട്ടിൽ മുന്നേറ്റം തുടരുന്നത്. Content Highlights:loksabha election result live, rahul gandhi trailing in amethi
from mathrubhumi.latestnews.rssfeed http://bit.ly/30GnXBd
via
IFTTT
No comments:
Post a Comment